തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിന്റെ രാഷ്ട്രീയ ഭൂപടം മാറ്റിമറിക്കാൻ ഒരുങ്ങി ഇടതുപക്ഷ ജനാധിപത്യ മുന്നണി. വിവാദങ്ങളുടെ വേലിയേറ്റങ്ങളെ അതിജീവിച്ച്, സംസ്ഥാനത്തെ പ്രബല സമുദായങ്ങളായ എൻ.എസ്.എസും എസ്.എൻ.ഡി.പിയും കൈകോർക്കുന്നത് എൽ.ഡി.എഫിന് വൻ രാഷ്ട്രീയ വിജയത്തിലേക്കുള്ള വഴിതുറക്കുന്നു. ......
കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ വെച്ച് തന്നോട് അശ്ലീലമായി പെരുമാറി എന്നാരോപിച്ച് യുവതി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെത്തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് നടപടി ശക്തമാക്കി. ഗോവിന്ദപുരം കൊളങ്ങരകണ്ടി സ്വദേശി യു. ......
കൊച്ചി: ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണപ്പാളികൾക്ക് പകരം തിരിച്ചെത്തിച്ചത് നിക്കലും അക്രിലിക് പോളിമറും കലർന്ന വ്യാജ മിശ്രിതമെന്ന് കണ്ടെത്തൽ. വി.എസ്.എസ്.സിയിലെ (വിക്രം സാരാഭായ് സ്പേസ് സെന്റർ) ശാസ്ത്രജ്ഞർ നടത്തിയ അതീവ സങ്കീർണ്ണമായ പരിശോധനയിലാണ് സ്വർണക്കൊള്ളയുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ......
ചെന്നൈ: വിചാരണ പൂർത്തിയാകാതെ പ്രതികളെ വർഷങ്ങളോളം ജയിലിലിടുന്നത് ശിക്ഷയ്ക്ക് തുല്യമാണെന്നും ഇത് ക്രിമിനൽ നിയമത്തിന്റെ അടിസ്ഥാന തത്വങ്ങളെ അട്ടിമറിക്കുമെന്നും മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ......
ന്യൂഡൽഹി: നാഷണൽ ലോ യൂണിവേഴ്സിറ്റികളിൽ (NLU) നിന്നോ മറ്റ് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നോ ബിരുദം നേടുന്നത് സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്യാനുള്ള കുറുക്കുവഴിയല്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. യുവ അഭിഭാഷകർ ഹൈക്കോടതികളിലേക്കോ സുപ്രീംകോടതിയിലേക്കോ എത്തുന്നതിന് മുൻപ് ജില്ലാ കോടതികളിൽ നിന്ന് പ്രാക്ടീസ് ആരംഭിച്ച് അനുഭവസമ്പത്ത് നേടണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
ബാർ കൗൺസിൽ ഓഫ് ഡൽഹി സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
ഹാനോയ്: വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ സമ്മേളനത്തിന് തുടക്കമായി. വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതിനാലാം പാർട്ടി കോൺഗ്രസാണ് നടക്കുന്നത്. ......
ദോഹ :ഖത്തറിൽ കടലിൽ മീൻ പിടിക്കാൻ ഇറങ്ങിയ രണ്ട് മലയാളികൾ മരിച്ചു.......
ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷനായി നിതിൻ നബിൻ എത്തുന്നു. നിലവിൽ പാർട്ടി വർക്കിങ് പ്രസിഡന്റാണ് നിതിൻ നബിൻ.......
ദോഹ: ഇന്ന് രാത്രി മുതൽ ചൊവ്വാഴ്ച രാവിലെ 6 മണിവരെ ഖത്തറിൽ തണുപ്പുള്ളതും ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുടക്കത്തിൽ ചെറിയ തോതിൽ ലഘു മഴയ്ക്ക് നേരിയ സാധ്യതയുണ്ടെന്നും ദിനപത്ര കാലാവസ്ഥാ റിപ്പോർട്ടിൽ വ്യക്തമാക്കി.
കടൽ മേഖലയിൽ ഭാഗികമായി മേഘാവൃതമായ ആകാശവും വടക്കൻ മേഖലകളിൽ തുടക്കത്തിൽ ചെറിയ മഴയ്ക്ക് സാധ്യതയും ഉണ്ടാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ......
ദോഹ: ഖത്തറിന്റെ കാർബൺ പുറന്തള്ളൽ കുറയ്ക്കാനുള്ള ദേശീയ ശ്രമങ്ങളുടെ ഭാഗമായി ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ ആദ്യ ഇലക്ട്രിക് വാഹന (EV) ചാർജിംഗ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു. ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്റാമ)യുമായി സഹകരിച്ചാണ് ഹമദ് എയർപോർട്ട് ഈ പദ്ധതി നടപ്പാക്കിയത്. ......